പ്രൊഫഷണൽ സോഷ്യൽ വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ചെയ്യാൻ പറ്റിയ കോഴ്സ് ആണ് MSW അല്ലെങ്കിൽ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്. എന്താണ് സോഷ്യൽ വർക്ക്, ഒരു സോഷ്യൽ വർക്ക് പ്രൊഫഷണൽ എങ്ങനെയായിരിക്കണം, സമൂഹത്തിലെ ഒരു സോഷ്യൽ വർക്ക് പ്രൊഫഷണലിന്റെ മൈക്രോ-മാക്രോ ഇടപെടലുകൾ, സാമൂഹിക പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങളിൽ എത്തിച്ചേരാനുള്ള രീതികൾ എന്നിങ്ങനെ ധാരാളം തലങ്ങൾ സ്പർശിക്കുന്ന വിശാലമായ ഒരു കോഴ്സ് ആണിത്. വിദേശത്തു ധാരാളം സ്കോപ്പ് ഉള്ള സോഷ്യൽ വർക്ക് കോഴ്സ് നിങ്ങൾക്ക് നാട്ടിലും പഠിക്കാം, പക്ഷെ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

MSW or Master Social Work is a post graduation degree that touches all aspects of professional social work practices. You will learn what is social work, how a social work professional should be, micro and macro intervention by a social work professional in society, methodologies to reaching solutions for social issues, and much more in this course.

#msw #mswcourse #socialwork

NowNext | Career, Education and Entrepreneurship News in Kerala

Visit:

Like and Follow us on Facebook:
Follow us on Twitter:
Follow us on Instagram:
Follow us on LinkedIn:

#careerguidance #careergrowth #coursesafter12th #job #jobsearch

Disclaimer: Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976: “allowance is made for “fair use” for purposes such as comment, teaching, scholarship, and research.”

source